എറണാകുളം:(www.evisionnews.in)ഹ്യുണ്ടായ് ക്രീറ്റ പുറത്തിറങ്ങി.വ്യവസായിയും ഗാൾഫിലെ നാനോ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനുമായ ഉപ്പു അഹ്മദ് കളനാട് ആണ് പതിനാറു ലക്ഷത്തോളം രൂപ വിലവരുന്ന ഹ്യൂണ്ടായിയുടെ പുതിയ മോഡൽ സ്വന്തമാക്കിയത്.എറണാകുളത്തു നടന്ന ചടങ്ങിൽ പോപ്പുലർ ഹ്യുണ്ടായി മാനേജർ പ്രേംജിത്ത്അഹ്മദ് കളനാടിനു താക്കോൽ കൈമാറി
ഹ്യുണ്ടായ് ക്രീറ്റ പുറത്തിറങ്ങി
14:58:00
0
എറണാകുളം:(www.evisionnews.in)ഹ്യുണ്ടായ് ക്രീറ്റ പുറത്തിറങ്ങി.വ്യവസായിയും ഗാൾഫിലെ നാനോ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനുമായ ഉപ്പു അഹ്മദ് കളനാട് ആണ് പതിനാറു ലക്ഷത്തോളം രൂപ വിലവരുന്ന ഹ്യൂണ്ടായിയുടെ പുതിയ മോഡൽ സ്വന്തമാക്കിയത്.എറണാകുളത്തു നടന്ന ചടങ്ങിൽ പോപ്പുലർ ഹ്യുണ്ടായി മാനേജർ പ്രേംജിത്ത്അഹ്മദ് കളനാടിനു താക്കോൽ കൈമാറി
Tags
Post a Comment
0 Comments