കൊച്ചി (www.evisionnews.in) : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 18,880 രൂപയായി. ഗ്രാമിനു 15 രൂപ കുറഞ്ഞ് 2,360 രൂപയായി. ഇതോടെ സ്വര്‍ണവില അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവിലയ്ക്കുണ്ടായിക്കൊണ്ടിരിക്കുന്ന ഇടിവാണ് ആഭ്യന്തര വിലയിലും പ്രത്യക്ഷമായത്. രൂപയുടെ മൂല്യം വര്‍ധിച്ചതും സ്വര്‍ണ വില ഇടിയുന്നതിന് കാരണമായിട്ടുണ്ട്.
Keywords; Kasaragod-news-gold-rate-decrease
Post a Comment
0 Comments