കാഞ്ഞങ്ങാട്: (www.evisionnews.in) ഗള്‍ഫുകാരന്റെ ഭാര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അജാനൂര്‍ കൊളവയലിലെ നബീറിന്റെ ഭാര്യ ഫൗസീനയെ (28) യാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് കൊണ്ടുപോയി.
keywords : gulf-wife-suicide-police
Post a Comment
0 Comments