ഇ-വിഷൻ ന്യൂസിന്റെ ഒന്നാം വാർഷിക-വിവിധ പരിപാടികളോടെ ആഘോഷിക്കും അഘോഷത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയ അവാർഡ്, ഫുഡ് ഫെസ്റ്റ്, ഇ-വിസ് മീറ്റ്, ടാലന്റ് ടെസ്റ്റ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും, ജൂലായ് 20ന് ആരംഭിക്കുന്നപരിപാടി ഓഗസ്റ്റ് 15ന് സമാപിക്കും.വിവിധ രാഷ്ട്രീയ-സമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കം.യോഗത്തിൽ മനേജിംഗ് ഡയറക്ടർ റഫീഖ് കേളോട്ട് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ശംസുദ്ധീൻ കിന്നിംഗാർ സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടിവ് ഡയറക്ടർ ഹാരിസ് പട്ള, ഖയ്യും മാന്യ, ടി.കെ.പ്രഭാകരൻ, സഫ് വാൻ ചെടേകാൽ,നവാസ് കുഞ്ചാർ,മുർഷിദ് മുഹമ്മദ്,ശാനിഫ് നെല്ലിക്കട്ട, മുനവ്വർ സാഹിദ് സംബന്ധിച്ചു.
keywords : evisionnews-anniversary-celebration-programs
Post a Comment
0 Comments