മംഗലാപുരം (www.evisionnews.in): 6.13ലക്ഷം രൂപ മൂല്യം വരുന്ന വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി മംഗലാപുരം വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് നെല്ലിക്കുന്ന് എന്‍.എം ഹൗസില്‍ മുഹമ്മദ് അലിയാണ് കസ്റ്റംസ് പരിശോധന്ക്കിടെ അറസ്റ്റിലായത്.
ജെറ്റ് എയര്‍വേഴ്‌സ് വിമാനത്തില്‍ ദുബൈയിലേക്ക് പോകാനെ ത്തിയതായിരുന്നു അലി. ഇയാളില്‍ നിന്ന് 23,000 ഖത്തര്‍ റിയാല്‍, 9,000 സൗദി റിയാല്‍, 350 ഒമാനി റിയാല്‍ എന്നിവ പിടിച്ചെടുത്തു.
Keywords: Kasaragod-manglore-news-foreign-currency-seized-from-kasaragod-native
Post a Comment
0 Comments