Type Here to Get Search Results !

Bottom Ad

ഫഹദിന്റെ കൊലപാതകം വിശ്വസനീയമായ അന്വേഷണം വേണം: ഐ.എൻ.എൽ

evisionnews

കാസർകോട് :പെരിയ കല്യോട്ടെ ഫഹദ് എന്ന വിദ്യാർത്ഥിയെ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തിയ സംഭവം ഫാസിസ്റ്റ് ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം പറഞ്ഞു. പ്രതിയെ മാനസിക രോഗിയാകി ചിത്രീകരിക്കാനുള്ള പോലീസിന്റെ നീക്കം ഫാസിസ്റ്റ് ശക്തികളെ സഹായിക്കുന്നതാണെന്നും ഇത്തരം പ്രവണതകളെ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പൊതു ജനത്തിന് വിശ്വാസമായ സംഘത്തെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

keywords :inl-azeez kadappuram-fahad-periya

Post a Comment

0 Comments

Top Post Ad

Below Post Ad