Type Here to Get Search Results !

Bottom Ad

ഫഹദ് വധം: സഭയില്‍ പ്രതിപക്ഷ ബഹളം, ഇറങ്ങിപ്പോക്ക്


തിരുവനന്തപുരം: (www.evisionnews.in)പെരിയ കല്ല്യോട്ട് ഫഹദ് കൊലപാതകം സബന്ധിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. അടിയന്തിര പ്രമേയത്തിന് അനുമതി തേടിയ ഇ.പി ജയരാജനാണ് നിയമ സഭയിൽ പ്രശ്നം കൊണ്ട് വന്നത് .

രാഷ്ട്രീയ ലാഭം ലക്ഷ്യംവെച്ചുള്ള കാരണങ്ങളാണ് അടിയന്തിര പ്രമേയം കൊണ്ടുവന്നതെന്ന എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത് . കേസന്വേഷണം സുഗമമായി മുന്നോട്ട് പോവുന്നുണ്ടെന്നും അച്ഛനോടുള്ള പകമൂലം കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ആഭ്യന്തരമന്ത്രി സഭയെ അറിയിച്ചു.
keywords:fahad-murder-niyamsabha-protest 

Post a Comment

0 Comments

Top Post Ad

Below Post Ad