കാസര്‍കോട്:(www.evisionnews.in)ഇവിഷന്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ നിസാര്‍ കമ്പാര്‍, നാച്ചു സ്‌പോര്‍ട്‌സ് ലൈന്‍ വിജയിക്കള്‍ക്ക് സമ്മാന വിതരണം ചെയ്തു.ഇവിഷന്‍ ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ റഫീഖ് കേളോട്ട് അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടിവ് ഡയറക്ടാര്‍മാരായ ഹാരിസ് പട്‌ല. ശംസുദ്ധീന്‍ കിന്നിംഗാര്‍,ന്യൂസ് അഡ്മിനിസ്‌ട്രേറ്റര്‍മാരായ മുര്‍ഷിദ് മുഹമ്മദ്, കെ.പി.എസ് വിദ്യാനഗര്‍, ഷാഫി നാലപ്പാട്,മുനീര്‍ വൈറ്റ്‌ലീഫ്, നിസാര്‍ കമ്പാര്‍ സിറ്റിക്കൂള്‍, ഇവിഷന്‍ ഡയറക്ടര്‍മാരും സ്‌ററാഫ് അംഗങ്ങളും സംബന്ധിച്ചു.
keywords : kasragod-evisionnews-nalappad-ramzan-quiz
Post a Comment
0 Comments