കാസർകോട്:(www.evisionnews.in) പെരുന്നാൾ ദിനത്തിൽ ഈദ് ദിന ഓര്‍മപെടുത്തലുകളുമായി ഇ-വിഷനും ബെന്‍സറും ചേർന്ന് ഇ വിഷൻ വായനക്കാർക്കായി നടത്തിയ ഈദ് സെല്‍ഫി കോണ്‍ടെസ്റ്റിൽ അബ്ദുൽ റിയാസ് ബിഎം മൊഗ്രാൽ പുത്തൂർ (9895254210) വിജയിയായി.പെരുന്നാൾ ദിനത്തിൽ കൂട്ടുകാരോടപ്പം ഗൃഹ സന്ദർശന വേളയിൽ റിയാസ് പകർത്തിയ സെൽഫിയാണ് മികച്ച ചിത്രമായി തിരഞ്ഞടുത്തത്.ഇ വിഷൻ ഒന്നാം വാർഷിക ആഘോഷ ചടങ്ങിൽ ഇ-വിഷൻ ബെന്‍സർ ഉപഹാരം സമർപ്പിക്കും
keywords :evision-benzer-selfie-contest
Post a Comment
0 Comments