Type Here to Get Search Results !

Bottom Ad

ഇ വിഷൻ സോഷ്യൽമീഡിയ അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു

evisionnews

കാസര്‍കോട്‌(www.evisionnews.in)ഇ വിഷൻ ന്യൂസിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സോഷ്യൽമീഡിയ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു..മികച്ച വാട്സ്അപ് ഗ്രൂപ്പിനുള്ള
 (കാരുണ്യ പ്രവര്‍ത്തനം, പ്രദേശികം,ന്യൂജന്‍,വനിതാ ഗ്രൂപ്പ്) അവാര്‍ഡിനാണ് അപേക്ഷ ക്ഷണിച്ചത്‌.

ഫേസ്ബുക്കിലെ യൂത്ത് ഐക്കണ്‍,ന്യൂസ്‌ മേക്കർ അവാർഡുകളും നൽകും.താൽപര്യമുള്ളവർ ഫെയ്‌സ് ബുക്കിലൂടെയോ വാട്‌സ്അപ്പിലൂടെയോ  അപേക്ഷകൾ അയക്കുക.ബന്ധപെടേണ്ട ഫെയ്‌സ് ബുക്ക് ഐഡി:www.facebook.com/evision.india, വാട്സ്അപ് നമ്പർ : 9048220979

Keywords: kasaragod-evision-social-media-awards

Post a Comment

0 Comments

Top Post Ad

Below Post Ad