Type Here to Get Search Results !

Bottom Ad

വനാതിര്‍ത്തിയില്‍ ആനക്കുട്ടി ചെരിഞ്ഞു

കാഞ്ഞങ്ങാട്: (www.evisionnews.in) പാണത്തൂരില്‍ വനാതിര്‍ത്തിയില്‍ കാട്ടാനക്കുട്ടിയെ ചെരിഞ്ഞു. . കേരളകര്‍ണാടക വനാതിര്‍ത്തിയില്‍ പാറക്കടവ് കേരള വനത്തിലാണ് ജഡം കണ്ടത്. മലയിടുക്കിലാണ് കുട്ടിയാന ചെരിഞ്ഞത്. വിവരമറിഞ്ഞ് കേരളകര്‍ണാടക ഫോറസ്റ്റ് അധികൃതരും പൊലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മൂന്ന് ദിവസമായി പാറക്കടവില്‍ കാട്ടാനകള്‍ കൂട്ടത്തോടെ എത്തിയിരുന്നു. നാട്ടുകാര്‍ പടക്കം പൊട്ടിച്ചാണ് ആനകളെ ഓടിച്ചിരുന്നത്. ഇക്കൂട്ടത്തില്‍പെട്ടതാണ് ആനക്കുട്ടിയെന്ന് സംശയിക്കുന്നു.

Keywords: kanhangad-panathoor-elephant-dead

Post a Comment

0 Comments

Top Post Ad

Below Post Ad