Type Here to Get Search Results !

Bottom Ad

മണല്‍കടത്ത് പിടികൂടി

മഞ്ചേശ്വരം (www.evisionnews.in): മതിയായ രേഖകളില്ലാതെ കര്‍ണാടകയില്‍ നിന്നും അനധികൃതമായി കടത്തുകയായിരുന്ന ആറ് മണല്‍ലോറികള്‍ കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തും സംഘവും കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ വോര്‍ക്കാടിക്കടുത്ത് മാര്‍ദ്ദണയില്‍വെച്ചാണ് ലോറികള്‍ പിടിച്ചത്.  ആറ് ലോറി ഡ്രൈവ്രര്‍മാര്‍ പിടിയിലാണ്.



Keywords: Kasaragod-manjesher-news-manal-lorry-seized-news-driver

Post a Comment

0 Comments

Top Post Ad

Below Post Ad