Type Here to Get Search Results !

Bottom Ad

ഡോ.എം.എ അബ്ദുള്ളയുടെ നിര്യാണത്തില്‍ എം.ഇ.എസ് യൂത്ത് വിംഗ് അനുശോചിച്ചു


കാസർകോട്:(www.evisionnews.in) എം.ഇ.എസ് മുന്‍സംസ്ഥാന പ്രസിഡന്റ് ഡോ.എം.എ അബ്ദുള്ളയുടെ നിര്യാണത്തില്‍എം.ഇ.എസ് യൂത്ത് വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് എം.എ നജീബ് അധ്യക്ഷത വഹിച്ചു.  ജനറല്‍സെക്രട്ടറി റൗഫ് ബാവിക്കര സ്വാഗതംപറഞ്ഞു. എബി കുട്ടിയാനം, റഫീഖ് കേളോട്ട്, കെ.പി.എസ് വിദ്യാനഗര്‍, ഹസീബ് ഉദുമ, സാദിഖുല്‍അമീന്, മനാഫ് എടനീര്‍്, റാഫി അടൂര്‍, കാദര്‍കരിപ്പൊടി, മുനവ്വര്‍സാഹിദ്, സഫ്വാന്‍ചെടേക്കാല്‍, ഷാനിഫ് നെല്ലിക്കട്ട, അജ്മല്‍മിര്‍ഷാന്‍സംബന്ധിച്ചു. ജില്ലാ അസ്സിസ്റ്റന്റ് സെക്രട്ടറി മുര്‍ഷിദ് മുഹമ്മദ് നന്ദി പറഞ്ഞു.

keywords:dr-ma-abdulla-death-mes-youth-wing






Post a Comment

0 Comments

Top Post Ad

Below Post Ad