കാസര്‍കോട് (www.evisionews.in): പ്രമാദമായ സഫിയ വധക്കേസില്‍ ജില്ലാ സെഷന്‍സ് കോടതി വിധി ഇന്ന്. മാസ്തിക്കുണ്ടിലെ കരാറുകാരന്‍ കെ.സി ഹംസ(52), മടിക്കേരി അയ്യങ്കേരിയിലെ മൊയ്തുഹാജി(59), ഹംസയുടെ ഭാര്യ മൈമൂന(42), കുമ്പള ആരിക്കാടിയിലെ എന്‍.എം അബ്ദുല്ല (42), ആദൂര്‍ സ്റ്റേഷനില്‍ എ.എസ്.ഐ ആയിരുന്ന ഉദുമ എരോലിലെ പി.എം ഗോപാലകൃഷ്ണന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഹംസയുടെ വീട്ടില്‍ ജോലിക്ക് നിര്‍ത്തിയ സഫിയ(14)യെ ഗോവയിലേക്ക് കൊണ്ടുപോയി കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചുമൂടിയെന്നാണ് കേസ്. കേസില്‍ നേരത്തെ സാക്ഷി വിസ്താരം പൂര്‍ത്തിയായിരുന്നു.
Keywords: Kasaragod-safiya-news-hamsa-court-news
Post a Comment
0 Comments