Type Here to Get Search Results !

Bottom Ad

ആറു ലക്ഷത്തിന്റെ സിഗരറ്റ് പിടികൂടി

കാഞ്ഞങ്ങാട് (www.evisionnews.in): കര്‍ണാടകയില്‍ നിന്നും കടത്തുകയായിരുന്ന ആറു ലക്ഷത്തിന്റെ സിഗരറ്റ് സെയില്‍സ് ടാക്‌സ് ഇന്റലിജന്‍സ് സ്‌ക്വാഡ് പിടികൂടി. എക്‌സ് യുവി വണ്ടിയില്‍ കൊണ്ടുപോവുകയായിരുന്ന 10 ബണ്ടല്‍ സീസര്‍ ഫില്‍ട്ടര്‍ സിഗരറ്റാണ് നീലേശ്വരത്ത് വെച്ച് ഇന്റലിജന്‍സ് സ്‌ക്വാഡ് പിടികൂടിയത്. പിന്നീട് നികുതിയുടെ ഇരട്ടി തുകയായ 3,60,000 രൂപ പിഴ ഈടാക്കി.



Keyword: Kasaragod-news-cigarette-seized 

Post a Comment

0 Comments

Top Post Ad

Below Post Ad