കാസര്‍കോട് (www.evisonnews.in)എസ്.എസ്.എഫ് നേതാവ് അബ്ദുല്‍ റഹ്മാന്‍ സഖാഫി കോട്ടകുന്നിന്റെയും ഫാത്തിമത്ത് സുഹ്‌റയുടേയും മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് ഹൃദയരോഗത്തെ തുടര്‍ന്ന് മരിച്ചു.മൂന്ന് ദിവസം മുമ്പ് കാസര്‍കോട്ട് സ്വകാര്യാശുപത്രിയില്‍ പ്രസവിച്ച കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖമുള്ളതായി കണ്ടത്തിയതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.ബുധനാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.മുഹമ്മദ് സഹല്‍, മുഹമ്മദ് മുശ്താഖ് മറ്റു മക്കളാണ്
keywords : kasaragod-three-days-child-heart-death
Post a Comment
0 Comments