Type Here to Get Search Results !

Bottom Ad

ചീട്ടുകളി: ഏഴംഗ സംഘം അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.in): ഷാഡോ പോലീസിന്റെ മിന്നല്‍ പരിശോധനയില്‍ ഏഴംഗ ചീട്ടുകളി സംഘം പിടിയില്‍. ചൂരിയിലെ ബഷീര്‍ (50), കര്‍ണാടക ദാവണ്‍ങ്കരെ സ്വദേശികളായ കുമാര്‍(20), ഹനുമന്ത് നായക്(20), ലിംഗനായക്(30), ശേഖര്‍നായക്(30), വീരപ്പ(55), മല്ലേഷ്(35) എന്നിവരാണ് അറസ്റ്റിലായത്. 

ഞായറാഴ്ച വൈകിട്ട് ചൂരിയിലെ ഒരു ഹോട്ടലിന് പിറക്‌വശത്ത് ചീട്ടുകളിക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും 7670 രൂപ പിടിച്ചെടുത്തു.


Keywords; Kasaragod-news-cheettukali

Post a Comment

0 Comments

Top Post Ad

Below Post Ad