മംഗളൂരു (www.evisionnews.in) : കൂറ്റന്‍ സ്രാവിന്റെ ജഢം കരയ്ക്കടിഞ്ഞു. വ്യാഴാഴ്ച രാവിലെ തണ്ണീര്‍ബാവി കടപ്പുറത്താണ് സ്രാവ് കരയ്ക്കടിഞ്ഞത്. കപ്പലിടിച്ച ചത്തതാണെന്ന് കരുതുന്നു. ഒരാഴ്ച മുമ്പ് ഉള്ളാള്‍ മൊഗവീര കടപ്പുറത്ത് സ്രാവിന്റെ ജഢം കരയ്ക്കടിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു തണ്ണീര്‍ബാവിയില്‍ മറ്റൊന്നു കരയ്ക്കടിഞ്ഞത്. ഒരു മാസം മുമ്പ് ഹൊസബെട്ടു കടപ്പുറത്ത് പരിക്കേറ്റ നിലയില്‍ ഡോള്‍ഫിനും കരയ്ക്കടിഞ്ഞിരുന്നു.
Keywords; Manglore-news-dead-body-sravu-hosabettu-news-ullal
Post a Comment
0 Comments