Type Here to Get Search Results !

Bottom Ad

നരഹത്യാശ്രമം ഉള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു

ബേക്കല്‍  (www.evisionnews.in): നരഹത്യാശ്രമം ഉള്‍പ്പെടെ പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റുചെയ്തു. മാങ്ങാട് ചോയിച്ചിങ്കാലിലെ എം. അജ്മല്‍ ഫറാസിനെ (21)യാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബേക്കല്‍ എസ്.ഐ. പി. നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മാങ്ങാട്ട് നിന്ന് അജ്മലിനെ പിടികൂടിയത് അറസ്റ്റു ചെയ്തത്.



Keywords: Kasaragod-news-district-arrest-kappa-arrest-police-case-regd-bekal

Post a Comment

0 Comments

Top Post Ad

Below Post Ad