ബോവിക്കാനം:(www.evisionnews.in) ബഫേ സപ്ലൈ അസോസിയേഷന്‍ മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി രൂപീകരണയോഗം ബോവിക്കാനം ശ്രീപുരി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.യോഗം ജില്ലാപ്രസിഡണ്ട് ജാസര്‍ പോവ്വല്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ രക്ഷാധികാരി റഫീഖ് പൊവ്വല്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി അഷറഫ് കാരക്കാട് സ്വാഗതം പറഞ്ഞു.രക്ഷാധികാരി അഷ്‌റഫ് പി.എ ജൊ.സെക്രട്ടറി മിഫ്താബ് മാസ്തികുണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹാരിസ് മല്ലം, ബദറുദ്ധീന്‍ എം.പി എന്നിവര്‍ സംസാരിച്ചു.യോഗത്തില്‍ മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റിയെ തെരെഞ്ഞെടുത്തു.പ്രിസി.സമീര്‍ പൊവ്വല്‍,സെക്രട്ടറി റംഷാദ് പി.എ, ട്രഷറര്‍ സഫാന്‍ പി.എ, വൈസ്.പ്രിസിഡണ്ടായി സകീര്‍ ഹൂസൈന്‍, അന്‍സിഫ് പൊവ്വല്‍, ജോ.സെക്ര.ജുനൈദ് കോട്ട്, അഷ്‌ക്കര്‍, നിസാം എന്നിവരെ തെരെഞ്ഞെടുത്തു.ജില്ലാ ട്രഷറര്‍ ബാസി ചെര്‍ക്കള നന്ദിയും പറഞ്ഞു
keywords : kasragod-baffet-supply-team-committee
Post a Comment
0 Comments