കാസര്‍കോട് (www.evisionnews.in): മത്സ്യത്തൊഴിലാളിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. ബേക്കലിലെ എന്‍. ശശി (45)യെയാണ് ബേക്കല്‍ ഫിഷറീസ് ലാന്‍ഡിന് സമീപം നാലംഗ സംഘം തലക്കടിച്ച് പരിക്കേല്‍പ്പിച്ചത്. ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod-news-bekal-fisheries-admitted-in-gen-hospital
Post a Comment
0 Comments