Type Here to Get Search Results !

Bottom Ad

യുവാവിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി

കാസര്‍കോട് (www.evisionnews.in); യുവാവിനെ അക്രമിച്ച് പരിക്കേല്‍പിച്ചതായി പരാതി. ബദിയടുക്ക ചിമ്മിനടുക്കയിലെ ഷാഹുല്‍ ഹമീദിനാണ് (32) മര്‍ദനമേറ്റത്. പരിക്കേറ്റ ഷാഹുല്‍ ഹമീദിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പരാതിയില്‍ പറയുന്നത്.



Keywords; Kasaragod-news-attack-man-hospital-news

Post a Comment

0 Comments

Top Post Ad

Below Post Ad