Type Here to Get Search Results !

Bottom Ad

നഗരമദ്ധ്യത്തില്‍ അഞ്ചുവയസുകാരനെ മര്‍ദ്ദിച്ച മഹാരാഷ്ട്ര സ്വദേശി പിടിയില്‍

കാസര്‍കോട് (www.evisionnews.in): നഗരമദ്ധ്യത്തില്‍ വെച്ച് അഞ്ചുവയസുകാരനെ മര്‍ദ്ദിച്ച മഹാരാഷ്ട്ര സ്വദേശിയെ കാസര്‍കോട് പോലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശി അരുണാണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന അഞ്ചു വയസുകാരനെയാണ് പൊതുസ്ഥലത്ത് വെച്ച് മര്‍ദ്ദിച്ചത്. കുട്ടിയെ പൊതിരെ തല്ലുകയും പൊതുസ്ഥലത്ത് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അരുണിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.



Keywords: Kasaragod-news-police-custody

Post a Comment

0 Comments

Top Post Ad

Below Post Ad