Type Here to Get Search Results !

Bottom Ad

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍

ബദിയടുക്ക (www.evisionnews.in): ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റിലായി. നെക്രാജെ ബള്ളര്‍മ്മയിലെ അബ്ദുല്‍ കരീ (35)മാണ് അറസ്റ്റിലായത്. 2006ല്‍ കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ചുവെന്ന കേസില്‍പ്പെട്ട് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്.



Keywords: Kasaragod-badiyadukka-news-arrest-case

Post a Comment

0 Comments

Top Post Ad

Below Post Ad