Type Here to Get Search Results !

Bottom Ad

നിരോധിത പാന്‍മസാല വില്‍പ്പന; രണ്ടുപേര്‍ അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.in): സ്‌കൂള്‍ പരിസരത്ത് ലഹരി കലര്‍ന്ന സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും വില്‍പ്പന നടത്തുന്നതിനിടെ രണ്ടുപേരെ കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തു. പുതിയങ്ങാടിയിലെ ഹംസ (44), അഞ്ചരക്കണ്ടിയിലെ മുഹമ്മദ് ഷരീഫ്(35) എന്നിവരെയാണ് കാസര്‍കോട് ബി.ഇ.എം സ്‌കൂളിന് സമീപം അറസ്റ്റിലായത്. ലഹരി കലര്‍ന്ന സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും മംഗലാപുരത്ത് നിന്നാണ് ഇവര്‍ വില്‍പ്പനക്ക് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു.


Keywords; Kasaragod-news-sized-pan-masaala-arrest-police

Post a Comment

0 Comments

Top Post Ad

Below Post Ad