Type Here to Get Search Results !

Bottom Ad

ഓട്ടോ ഡ്രൈവറെ വെട്ടിയ കേസില്‍ നാലു പേര്‍ അറസ്റ്റില്‍


ഉപ്പള (www.evisionnews.in): ബായാര്‍ മുളിഗദ്ദെയിലെ ഓട്ടോ ഡ്രൈവര്‍ മുരളീധര(47)നെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. ലാല്‍ബാഗിലെ കലന്തര്‍ഷാഫി (23), കണ്ണാടിപ്പാറയിലെ ഹുസൈന്‍ നിസാമുദ്ദീന്‍ (19), ചിപ്പാറിലെ അബ്ദുല്‍റഹ്മാന്‍ (20), കണ്ണാടിപ്പാറയിലെ അഹമദ് റിയാസ് (20) എന്നിവരെയാണ് ഞായറാഴ്ച വൈകീട്ട് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. നരഹത്യാശ്രമത്തിനാണ് കേസ്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി.


Keywords: Kasaragod-news-uppala-news-case-arrest-news-police




Post a Comment

0 Comments

Top Post Ad

Below Post Ad