Type Here to Get Search Results !

Bottom Ad

അവധി പിന്‍വലിച്ചു


തിരുവനന്തപുരം(www.evisionnews.in):മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ നിര്യാണത്തെത്തുടർന്നു സംസ്ഥാനത്തു സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആദ്യം അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. ഏഴു ദിവസം ദുഃഖാചരണം ഉണ്ടായിരിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad