"പഠിക്കുന്ന കാലത്ത് കലാം എന്ന പേര് കേൾക്കുന്നത് ഒരാവേശമായിരുന്നു.ഒരു യുഗം അവസാനിച്ചു.ഇല്ല ഈ നഷ്ടം നികത്താനാവില്ല" ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ മരണ വാർത്ത് അറിഞ്ഞ നിമിഷം മുതൽ ലോകം ദുഃഖസാന്ദ്രമായി.കുട്ടികളെ സ്വപ്നം കാണാൻ പഠിപ്പിച്ച കലാമിനെ കുറിച്ച് ഒരു വിദ്യാർത്ഥി (www.evisionnews.in) സോഷ്യൽ മീഡിയയിൽ കുറിച്ച പോസ്റ്റുകളിലൊന്നാണിത്.കലാമിന്റെ മരണ വിവരമറിഞ്ഞതോടെ സോഷ്യൽ മീഡിയയായ വാട്സ് ആപ്പിലും ഫേസ്ബുക്കിലും കലാമിന്റെ മുഖകങ്ങൾ മാത്രം.പ്രൊഫൈൽ പിക്ചർ കറുപ്പിച്ചും കലാമിന്റെ ഫോട്ടൊ വെച്ചുമാണ് തങ്ങളുടെ അനുശോചനം രേഖപ്പെടുത്തുന്നത്.
keywords : apj-abdhul-kalam-obituary-dreams-teacher
Post a Comment
0 Comments