Type Here to Get Search Results !

Bottom Ad

പൊസോട്ട് ആംബുലന്‍സും ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം: (www.evisionnews.in) പൊസോട്ട് ആംബുലന്‍സും ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.ആംബുലന്‍സ് ഡ്രൈവര്‍ കണ്ണൂരിലെ ഷഹാബിനും (42), ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുടെ ബന്ധുവിനുമാണ് പരിക്കേറ്റത്.രോഗിയേയും കൊണ്ട് കണ്ണൂരില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സും മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസുമാണ് കൂട്ടിയിടിച്ചത്.കഴിഞ്ഞ ദിവസം രാത്രി പൊസോട്ടാരുന്നു അപകടം.പരിക്കേറ്റവരെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപിച്ചു.



keywords: acsident-ambulance-bus-2-people-injured 

Post a Comment

0 Comments

Top Post Ad

Below Post Ad