കാസർകോട് :(www.evisionnews.in) നഗരത്തിൽ വീണ്ടും അപകടം.റൊഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് ജ്വലറി ജീവനക്കാരനും തിരുവനന്തപുരം സ്വദേശിയുമായ വിശ്വന്(59) ഗുരുതരമായി പരിക്കേറ്റു.വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെ പുതുയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചായിരുന്നു അപകടം.
റോഡ് മുറിച്ച് കടക്കുകയായിരുന്ന വിശ്വനെ അമിത വേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു. വിശ്വനെ മംഗലാപുരം സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Keywords :kasaragod-security-accident-serious-manglore
Post a Comment
0 Comments