Type Here to Get Search Results !

Bottom Ad

നിറുത്തിയിട്ട ഓട്ടോയിൽബസ്സിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്


കാസർകോട് :(www.evisionnews.in)നിറുത്തിയിട്ട ഓട്ടോയിൽ കെ.എസ്.ആർ.ടി.സിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്.ശാസതാനഗർ സ്വദേശി നവീൻ (30) നാണ് പരിക്കേറ്റത്.ഞായറാഴ്ച രാത്രി നുള്ളിപാടി ദേശിയപാതയിൽ ഹൈവേ കാസ്റ്റിലിന് സമീപത്തായിരുന്നു അപകടം.നിറുത്തിയിട്ട ഓട്ടോയിൽ ചെർക്കള ഭാഗത്ത്‌ നിന്ന് വരികയായിരുന്ന കെഎസ് ആർടിസി ഇടിക്കുകയായിരുന്നു.പരിക്കേറ്റ നവീനെ കാസർകോട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപിച്ചു.

keywords :auto-ksrtc-bus-accident

Post a Comment

0 Comments

Top Post Ad

Below Post Ad