അബുദാബി: (www.evisionnews.in) കിന്നിംഗാർ യുഎഇ ജമാഅത്ത് കമ്മിറ്റി ഈദ് സംഗമം നടത്തി .അബുദാബിയിൽ നടന്ന ചടങ്ങിൽ ബഷീർ കിന്നിംഗാർ അധ്യക്ഷത വഹിച്ചു.തുടർന്ന് ചേർന്ന യോഗം കിന്നിംഗാർ യുഎഇ ജമാഅത്ത് കമ്മിറ്റി പുന:സംഘടിപിച്ചു.ബഷീർ കിന്നിംഗാറിനെ പ്രസിഡണ്ട് ആയും കെകെ അബ്ദുൽഗഫൂറിനെ ജനറൽ സെക്രട്ടറിയായും മൂസ പള്ളത്തുമൂലയെ ട്രഷർ ആയും തിരഞ്ഞടുത്തു.മറ്റു ഭാരവാഹികൾ:വൈ.പ്ര.ആദൂർ അബ്ദുല്ല ,ബികെ അബ്ദുറഹ്മാൻ.സെ.അഷ്‌റഫ് പി,അസീസ് എകെ.
Keywords: abudabi-kinningar-jamath-committe
Post a Comment
0 Comments