തൃശൂര്‍:(wwww.evisionnews.in) ട്രെയിന്‍ അപകടത്തില്‍ പരുക്കേറ്റ കോന്നി പെണ്‍കുട്ടി ആര്യ സുരേഷ് മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വെന്റിലേറ്ററിലിരിക്കെ ഹൃദയസ്തംഭനം ഉണ്ടായതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
keywords:aarya-suresh-dead
Post a Comment
0 Comments