Type Here to Get Search Results !

Bottom Ad

ചൊവ്വാഴ്ച അർധരാത്രി മുതൽ അനിശ്ചിതകാല കെഎസ്ആർടിസി സമരം

തിരുവനന്തപുരം: (www.evisionnews.in) കെഎസ്ആർടിസി തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി ആരംഭിക്കും. കെഎസ്ആർടിസിയെ സംരക്ഷിക്കുക, പെൻഷൻ കുടിശിക തീർത്തു വിതരണം ചെയ്യുക. മുഖ്യമന്ത്രിയുമായുണ്ടാക്കിയ ഒത്തുതീർപ്പുകൾ പാലിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു പണിമുടക്കെന്നു കെഎസ്ആർടിഇഎ ഭാരവാഹികൾ അറിയിച്ചു.



keywords: Tuesday-one-week-ksrtc-strike
Tags

Post a Comment

0 Comments

Top Post Ad

Below Post Ad