Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍: കടബാധ്യത എഴുതിത്തളളാന്‍ 10.90 കോടി

കാസര്‍കോട്  (www.evisionnews.in): ജില്ലയില്‍ 1191 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 10.90 കോടി രൂപയുടെ കടബാധ്യതകള്‍ എഴുതിത്തളളുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനന്‍ പറഞ്ഞു. രണ്ട് ലക്ഷത്തിലധികം കടബാധ്യതകളുള്ള 267 പേരുടെ 5.88 കോടി രൂപയും അമ്പതിനായിരം രൂപ വരെ കടബാധ്യതയുള്ള 591 പേരുടേയും 50001 മുതല്‍ രണ്ട് ലക്ഷം വരെ കടമുള്ള 333 പേരുടേയും അപേക്ഷകളും ഉള്‍പ്പെടെ 1191പേരുടെ കടബാധ്യതകളാണ് തീര്‍പ്പാക്കിയത്.

Keywords:Kasaragod-news-core-endosulfan

Post a Comment

0 Comments

Top Post Ad

Below Post Ad