മഞ്ചേഷ്വരം : മഞ്ചേഷ്വരം പഞ്ചായത്തിലെ മുഴുവൻ ഭൂരഹിതർക്കും ഭൂമിയും പാർപ്പിടവും നൽകണമെന്നാവശ്യപ്പെട്ട് കൊണ്ട് തിങ്കളാഴ്ച രാവിലെ 10 മണിക്ക് മഞ്ചേഷ്വരം പഞ്ചായത്ത് ഓഫീസിലേക്ക് വെൽഫെയർ പാർട്ടി ഭൂസമര സമിതിയുടെ നെത്രുത്വത്തിൽ മാർച്ച് നടത്തും. സംസ്ഥാന സെക്രട്ടറി റസാക്ക് പാലേരി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് സി. അഹമ്മദ് കുഞ്ഞി, സി. എച്ച് മുത്തലിബ്, കെ. രാമ ക്രിഷ്ണൻ, രവീന്ദ്ര ബ്രഹ്മേഷ്വർ, ഫെലിക്സ് ഡിസൂസ, അഹമ്മദ് കുട്ടി, മൊയ്തീൻ കുഞ്ഞി തുടങ്ങിയവർ സംബന്ധിക്കും.
Keywords : Welfare Party of India-Manjeshwaram-Land strike
Post a Comment
0 Comments