Type Here to Get Search Results !

Bottom Ad

കിണര്‍ കുഴിക്കുതിനിടെ അപകടം; ദമ്പതികള്‍ ആശുപത്രിയില്‍


വെള്ളരിക്കുണ്ട്:(www.evisionnews.in) കിണര്‍ കുഴിക്കുതിനിടയിലുണ്ടായ അപകടത്തില്‍ ദമ്പതികള്‍ക്ക് പരിക്ക്.
കൊക്കാട് കടവത്ത് മുണ്ടയിലെ ഭാസ്‌ക്കരന്‍(55) ഭാര്യ ഭാര്‍ഗവി(48) എിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും ഗുരുതരാവസ്ഥയില്‍ മംഗലാപുരത്തെ സ്വകാര്യ ാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാസ്‌ക്കരനും സഹായി ഗോപിയും കിണറിനുള്ളില്‍ പണിയെടുക്കുകയായിരുു. ഭാര്‍ഗവി കിണറിന്റെ കരയില്‍ നിുകൊണ്ട് മണ്ണ് നീക്കുതിനിടയില്‍ അബദ്ധത്തില്‍ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുു. ഭാസ്‌ക്കരന്റേയും ഗോപിയുടേയും ദേഹത്തേക്കാണ് ഭാര്‍ഗവി വീണത്. ഗോപിക്കും നിസാരപരിക്കുണ്ട്

Keywords :well-accident-couples-hospital

Post a Comment

0 Comments

Top Post Ad

Below Post Ad