Type Here to Get Search Results !

Bottom Ad

മാന്യ സ്വദേശിനി കര്‍ണാടകയില്‍ തീവണ്ടി തട്ടി മരിച്ചു

ബദിയടുക്ക:(www.evisionnews.in)മാന്യ സ്വദേശിനി കര്‍ണാടകയില്‍ തീവണ്ടി തട്ടി മരിച്ചു .മാന്യയിലെ എല്‍.ഐ.സി ഏജന്റ് സുബ്രഹ്മണ്യന്റെ ഭാര്യ ചന്ദ്രമ(31) യാണ് മരിച്ചത്.റെയില്‍വെ ട്രാക്ക് കടക്കുന്നതിനിടെ കര്‍ണാടക കടൂരിലാണ് അപകടമുണ്ടായത്.ചന്ദ്രമൗലി ഏകമകൾ .



keywords:train-accident-manya-karnataka-chandrama

Post a Comment

0 Comments

Top Post Ad

Below Post Ad