Type Here to Get Search Results !

Bottom Ad

നാലാം മൈലിൽ ദേശീയ പാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

evisionnews

കാസർകോട് :(www.evisionnews.in) നാലാം മൈലിൽ ദേശീയ പാതയിൽ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു.ഞായറാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ദേശീയ പാതക്കരികിലെ കൂറ്റൻ മരം കടപ്പുഴകി വീണത്.വൈകുന്നേരം ഏറെ തിരക്കുള്ള സമയത്തായിരുന്നു സംഭവം.എന്നാൽ സംഭവ സമയത്ത് സമീപത്ത് വാഹനങ്ങളില്ലാത്തതും നാട്ടിക്കാർ സമയോജിതമായി ഇടപ്പെട്ടതിനാലും വൻ ദുരന്തം ഒഴിവാകുകയായിരുന്നു. തുടർന്ന് കാസർകോട് നിന്നെത്തിയ ഫയർഫോഴ്സും വിദ്യാനഗർ പോലീസും നാട്ടുകാരും മരം നീകം ഗതാഗതം പുനസ്ഥാപ്പിക്കുകയായിരുന്നു.

Keywords :tree-collapse-4th mail-chengala-nh 17

Post a Comment

0 Comments

Top Post Ad

Below Post Ad