Type Here to Get Search Results !

Bottom Ad

ട്രെയിന്‍ യാത്രക്കാര്‍ക്ക് അനുഗ്രഹമായി തെരുവത്ത് പള്ളിയുടെ ഇഫ്ത്താര്‍ കിറ്റുകള്‍

evisionnews

കാസര്‍കോട്: (www.evisionnews.in) തെരുവത്ത് പള്ളിക്കമ്മിറ്റി ഒരുക്കി വരുന്ന ഇഫ്താര്‍ വിരുന്ന് കാസര്‍കോട് റെയില്‍വേസ്‌റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് അനുഗ്രഹമാകുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി ഇഫ്ത്താര്‍ വിപുലമായാണ് നടത്തി വരുന്നത്. വൈകിട്ട് 4 മണി മുതല്‍ തന്നെ യാത്രക്കാര്‍ക്ക് നോമ്പുതുറക്കാനാവശ്യമായ ഇഫ്താര്‍ കിറ്റുകളാണ് നല്‍കി വരുന്നത്. രാത്രി അത്താഴസമയത്ത് സ്റ്റേഷനില്‍ എത്തപ്പെട്ടാല്‍ യാത്രക്കാര്‍ക്ക് അത്താഴം നല്‍കാനും പ്രത്യേക സംവിധാനം കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ഇതിന് വേണ്ടി പള്ളി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം യുവാക്കാളുടെ നേതൃത്വത്തില്‍ പ്രത്യേക വിംഗ് പ്രവര്‍ത്തിച്ചു വരുന്നു.

Keywords: kasaragod-theruvath-mosque-ifthar-kit

Post a Comment

0 Comments

Top Post Ad

Below Post Ad