Type Here to Get Search Results !

Bottom Ad

അജ്ഞാതന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: (www.evisionnews.in) തീവണ്ടി തട്ടി അജ്ഞാതന്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച്ച വൈകുന്നേരം പടന്നക്കാട് റെയില്‍പാളത്തിലാണ് സംഭവം. ആളെ തിരിച്ചറിയാന്‍ കഴിയാത്ത വിധം ഛിന്നഭിന്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൊസ്ദുര്‍ഗ് പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Keywords: kanhangad-stranger-hit-by-train-and-dead

Post a Comment

0 Comments

Top Post Ad

Below Post Ad