ബംഗ്ലാദേശ് :(www.evisionnews.in)ഇന്ത്യയെ തകര്‍ത്ത് വീണ്ടും ബംഗ്ലാ കടുവകൾ .ഇതോടെ മൂന്നു മത്സരങ്ങൾ ഉള്ള പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കി .കഴിഞ്ഞ മത്സരത്തിലും ഇന്ത്യ പരാജയപെട്ടിരുന്നു .അരങ്ങേറ്റക്കാരാൻ മുസ്തഫിസുര്‍ റഹ്മാനു മുന്നിലാണ് ഇന്ത്യ തല കുനിച്ചത് . മഴ വില്ലനായ രണ്ടാം ഏകദിന ക്രിറ്റില്‍ ആറു വിക്കറ്റ് പിഴുത മുസ്തഫിസുറിന്റെ പേസിന് മുന്നില്‍ പകച്ചുപോയ ഇന്ത്യ 45 ഓവറില്‍ 200 റണ്ണിന് ഓള്‍ഔട്ടായി. മഴനിയമം അനുസരിച്ച് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 47 ഓവറില്‍ 199 റണ്ണായി പുനര്‍നിര്‍ണയിച്ചു.
തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടത്തുകയായിരുന്നു .
keywords:india-bangladesh-cricket-match-win-mustafsir-rahman
Post a Comment
0 Comments