Type Here to Get Search Results !

Bottom Ad

പത്താം തരം തുല്യത: റജിസ്‌ട്രേഷന്‍ ആരംഭിച്ചു.


ബദിയടുക്ക : സംസ്ഥാന സാക്ഷരത മിഷന്റെയും ബദിയടുക്ക ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്ത്വത്തില്‍ പത്താം തരം തുല്യത കോഴ്‌സിനുളള റജിസ്‌ട്രേഷന്‍ ആരംഭിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കും ഗ്രാമ പഞ്ചായത്ത് ഓഫീസുമായോ ബദിയടുക്ക തുടര്‍ വിദ്യാ കേന്ദ്രവുമായോ ബന്ധപ്പെടുക. പ്രേരക് ജ്യോതി - 9539090885.

Keywords : Badiyadukka-Saksharatha mission-10 equivalent-exam

Post a Comment

0 Comments

Top Post Ad

Below Post Ad