മൊഗ്രാൽ പുത്തൂർ:(www.evisionnews.in) മുൻ ഐ.എൻ.എൽ നേതാവും മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുൻ മെമ്പറുമായ എസ്.എച്ച്.ഹമീദ് മുസ്ലിം ലീഗിൽ ചേർന്നു. നിരവധി സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുകയും മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് കരസ്ഥമാക്കുകയും ചെയ്തിട്ടുള്ള സി.എച്ച്.ഹമീദിന്റെ ലീഗ് പ്രവേശനം മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ പാർട്ടി അനുഭാവികൾക്കിടയിൽ ചർച്ചയായിരിക്കുകയാണ്. വരാൻ പോകുന്ന പഞ്ചായത്ത് ഇലക്ഷനിൽ എസ്.എച്ച്.ഹമീദിന്റെ ചുവടുമാറ്റം നിർണ്ണായകമായേക്കുമെന്ന് അറിയുന്നു.
Keywords : muslim legaue-inl-s.h hameed-mogral puthur
Post a Comment
0 Comments