Type Here to Get Search Results !

Bottom Ad

കാലവര്‍ഷത്തില്‍ ഇതുവരെ 57.45 ലക്ഷം രൂപയുടെ നാശനഷ്ടം

evisionnews

കാസര്‍കോട്‌:(www.evisionnews.in)കാലവര്‍ഷം ആരംഭിച്ചതിന്‌ശേഷം ഇതുവരെ ജില്ലയില്‍ 5745220 രൂപയുടെ നാശനഷ്ടമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 1649500 രൂപയുടെ നഷ്ടമാണ് കണക്കാകിയിട്ടുളളത്. ഇതില്‍ 1480000 രൂപയുടെ കാര്‍ഷിക വിളകളുടെ നാശമാണ്. ഇതുവരെ കാലവര്‍ഷത്തില്‍ 3319120 രൂപയുടെ കൃഷി നാശമാണുണ്ടായത്. കഴിഞ്ഞ ദിവസത്തെ മഴയില്‍ 22 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജില്ലയില്‍ ഇതുവരെ 97 വീടുകളാണ് കാലവര്‍ഷത്തില്‍ തകര്‍ന്നിട്ടുളളത്. ഇതില്‍ 1257100 രൂപയുടെ നഷ്ടം കണക്കാക്കുന്നു. 

Keywords : mansoon-kasaragod-destruction-lose

Post a Comment

0 Comments

Top Post Ad

Below Post Ad