Type Here to Get Search Results !

Bottom Ad

യുഎഇ കാറഡുക്ക പഞ്ചായത്ത് കെഎംസിസി റംസാന്‍ റിലീഫ് വിതരണം ചെയ്തു


കാറഡുക്ക: (www.evisionnews.in) യുഎഇ കാറഡുക്ക പഞ്ചായത്ത് കമ്മിറ്റി നിര്‍ധനരായ മുസ്ലിം കുടുംബങ്ങള്‍ക്ക് റംസാന്‍ കിറ്റ് വിതരണം ചെയ്തു. റിലീഫ് പ്രവര്‍ത്തനം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിടി അഹമ്മദലി,ശാഫി ഹാജി, എകെ അബ്ദുല്‍ ഖാദര്‍,സിഎച്ച് മുഹമ്മദ് സംബന്ധിച്ചു.

Keywords: karadukka-ramzan-relief

Post a Comment

0 Comments

Top Post Ad

Below Post Ad