Type Here to Get Search Results !

Bottom Ad

ഇവിഷന്‍ റംസാന്‍ ക്വിസ്

ഇനി വ്രത ശുദ്ധിയുടെ നാളുകള്‍... ആത്മ സമര്‍പ്പണത്തിന്റെ സന്ദേശവുമായി റമളാന്‍ സമാഗതമാവുമ്പോള്‍ മാനവ സമൂഹത്തിന് മാര്‍ഗദര്‍ശനവുമായെത്തിയ വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള അറിവുകള്‍ വായനക്കാരിലേക്ക് പകര്‍ന്ന് ഇവിഷന്‍ റംസാന്‍ ക്വിസ്...

നിബന്ധനകള്‍
നിങ്ങളുടെ ഉത്തരങ്ങള്‍ ദിവസവും 6 മണിക്ക് മുമ്പായി evision.ramzan@gmail.com എന്ന മെയിലിലേക്ക് അയച്ചു തരിക.
ഉത്തരത്തിനൊപ്പം നിങ്ങളുടെ പൂര്‍ണ്ണമായ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും അയക്കേണ്ടതാണ്.
ഒന്നിലധികം ഉത്തരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തുന്നതാണ്‌


Keywords: evision-ramzan-quiz

Post a Comment

0 Comments

Top Post Ad

Below Post Ad