Type Here to Get Search Results !

Bottom Ad

ഖത്തർ കെ.എം.സി.സി ; കാസർക്കോട് ഗവ : ആശുപത്രിയിൽ ഭക്ഷണ വിതരണം ചെയ്യും


ദോഹ :(www.evisionnews.in) റംസാൻ റിലീഫിന്റെ ഭാഗമായി ഖത്തർ കെ എം സി സി കാസർക്കോട് ജില്ല കമ്മിറ്റി കാസർക്കോട് ഗവ : ജനറൽ ആശുപത്രിയിലെ രോഗികൾക്കും പരിചാരകർക്കും ജൂലൈ പത്തു മുതൽ ഒരാഴ്ച്ച ഭക്ഷണം നൽകും.
ജൂലൈ 10 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് പരിപാടിക്ക് തുടക്കം കുറിക്കും
ഉൽഘാടന ചടങ്ങിൽ മുസ്ലിം ലീഗ്, യുത്ത് ലീഗ്, എം എസ് എഫ് , ഇതര ഗൾഫ്‌ നാടുകളിലെ കെ എം സി സി സംസ്ഥാന ജില്ല , മണ്ഡലം നേതാക്കൾ പങ്കെടുക്കും
നാട്ടിലുള്ള മുഴുവൻ ജില്ല കെ എം സി സി പ്രവർത്തകൻമ്മാരും സംബന്ധിക്കണമെന്ന് ജില്ല പ്രസിഡണ്ട്‌ ലുഖ്‌മാനുൽ ഹക്കീം ജനറൽ സെക്രട്ടറി സാദിക്ക് പാക്യാര ട്രഷറർ ശംസുദ്ധീൻ ഉദിനൂർ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.

keywords : ramsan relief-qatar kmcc-kasaragod govt hospital

Post a Comment

0 Comments

Top Post Ad

Below Post Ad