Type Here to Get Search Results !

Bottom Ad

യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെതിരെ കേസ്

വിദ്യാനഗര്‍: (www.evisionnews.in)കുളി മുറിയില്‍ അതിക്രമിച്ചുകയറി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു

.വീടിന് പിറക് വശത്തെ കുളിമുറിയില്‍ കയറിയപ്പോള്‍ അതിക്രമിച്ചെത്തിയ യുവാവ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. പരാതിയിൽ അറന്തോട്ടെ വിനോദിനെതിരെ പോലിസ് കേസെടുത്തു .

keywords:vidyanagar-police-rape-vinod-case

Post a Comment

0 Comments

Top Post Ad

Below Post Ad