Type Here to Get Search Results !

Bottom Ad

പ്രമുഖ പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍ എ. മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

കാസര്‍കോട് (www.evisionnews.in): പൗരപ്രമുഖനും പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടറുമായ ബ്ലൂം വില്ലയിലെ എ. മുഹമ്മദ് കുഞ്ഞി ഹാജി (76) നിര്യാതനായി. ബെണ്ടിച്ചാല്‍ ജമാഅത്ത് കമ്മിറ്റി മുന്‍ പ്രസിഡണ്ടാണ്. ഭാര്യ: മറിയക്കുഞ്ഞി. മക്കള്‍: അബ്ദുല്‍ മജീദ് (കോണ്‍ട്രാക്ടര്‍), അബ്ദുല്‍ ജലീല്‍ (കോണ്‍ട്രാക്ടര്‍), ഇബ്രാഹിം, ഫിറോസ് (ഇരുവരും ഗള്‍ഫ്), സുബൈദ, സാഹിറ. മരുമക്കള്‍: ബഷീര്‍ തളങ്കര, ടി.കെ ഷരീഫ്, പട്ടുവത്തില്‍, സറീന, സമീറ, സക്കീന, നദീറ. സഹോദരങ്ങള്‍: എ. കുഞ്ഞാലി ഹാജി, എ. ഖാലിദ് ഹാജി, സൈബുന്നിസ, മറിയക്കുഞ്ഞി, ഖദീജ, പരേതരായ എ. ഇബ്രാഹിം ഹാജി, എ. അബ്ദുല്ലകുഞ്ഞി ഹാജി. മയ്യിത്ത് 5 മണിക്ക് ബെണ്ടിച്ചാല്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.



Keywords: Kasaragod-news-chattanchal-news-bendichal-pwd-jamaath-contracter-ksd-obit

Post a Comment

0 Comments

Top Post Ad

Below Post Ad